A Platform to express and enhance your creativity and for Empowering Woman

You Design Institute of Fashion Designing & Textile Art is a place where one can learn various sewing skills from construction of garments and fashion accessories to embellishing an existing garment. The Training centre cover both theoretical as well as practical training to provide students with a thorough knowledge base. The courses cater to all age groups with exciting offerings for young teenagers, homemakers, working professionals, new learners to name a few.


.

You Design

INSTITUTE OF FASHION DESIGNING & 

TEXTILE ART

Prayar, Near Parayanath Junction (Prayar to Kayamkulam Road.)

Oachira.

E mail: you_design@outlook.com


വിനോദവും വരുമാനവും ഒരുപോലെനല്കുന്ന വിവിധ തരം തയ്യല്‍ പരിശീലനവും അതോടൊപ്പം ഹാന്‍ഡ്‌ എമ്പ്രോഡറി, കേരള മ്യൂറല്‍  സാരിമേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ്, പോട്ട്പെയിന്‍റിംഗ്, ഫ്ലവര്‍ മേക്കിംഗ്, പേപ്പര്‍ -ടെറക്കോട്ട മോഡല്‍ മേക്കിംഗ്ടെക്സ്റ്റയില്‍  സ്ക്രീന്‍ പ്രിന്‍റിംഗ് തുടങ്ങി 40 ല്‍ പരം പരിശീലനങ്ങള്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്വന്തമായ് ഒരു വരുമാനം വീട്ടിലിരുന്നുകൊണ്ട് തന്നെ ലഭിക്കുവാന്‍ ഉതകുന്ന തരത്തില്‍രൂപപ്പെടുത്തിയിട്ടുള്ളപരിശീലനങ്ങളിലേക്ക് പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ എല്ലാ വനിതകള്‍ക്കും പ്രവേശനം ലഭ്യമാണ്.

 കുട്ടികളിലെ കല വാസനകള്‍ പരിപോഷിപ്പിക്കുന്നതിനും സ്വാശ്രയ ശീലം വളര്‍ത്തുന്നതിനും അനിയോജ്യമായ രീതിയില്‍ രൂപപ്പെടുത്തിയ കോഴ്സുകള്‍ “ Young Designers-After School Sewing and Fabric Art Class”  ഞായറാഴ്ച്ചകളില്‍ നടത്തുന്നു .

 പ്രധാന കോഴ്സുകള്‍

Sewing and Textile Arts Training

വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള 30 വ്യത്യസ്ത തരം വസ്ത്രങ്ങളുടെ കട്ടിങ്ങും നിര്‍മ്മാണവും,  40 വ്യത്യസ്തങ്ങളായ ഹാന്‍ഡ്‌ എംബ്രോഡറികള്‍, വിവിധ തരം ഫാബ്രിക് പെയിന്‍റിംഗ് രീതികള്‍, റിബണ്‍ വര്‍ക്കുകള്‍ തുടങ്ങിയവ ഈ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Kerala Mural Fabric Designing

കേരളത്തിലെ പുരാതന ചുവര്‍ചിത്ര നിര്‍മ്മാണ വര്‍ണ വിതാന രീതികളും ശൈലികളും നൂതന വര്‍ണങ്ങളാല്‍ തനിമ നശിക്കാതെ സാരികളിലും മാറ്റ് വസ്ത്രങ്ങളിലും രൂപകല്പന ചെയ്യുന്ന രീതിയാണ് ഈ പരിശീലനത്തില്‍ ഉള്‍പ്പെത്തിയിരിക്കുന്നത്

Terracotta and Paper Craft

ക്രാഫ്റ്റ് പേപ്പറുകളും ടെറകോട്ടയും ഉപയോഗിച്ച് വ്യത്യസ്തങ്ങളായ അലങ്കാര വസ്തുക്കളും ആഭരണങ്ങളും നിര്‍മിക്കുന്ന രീതി.

Textile Screen Printing

സ്ക്രീന്‍ നിര്‍മാണം ഉള്‍പ്പെടുത്തികൊണ്ട് രൂപപ്പെടുത്തിയ ഈ കോഴ്സില്‍ വസ്ത്രങ്ങളിലെ സ്ക്രീന്‍ പ്രിന്‍റിംഗ് രീതി പഠിപ്പിക്കുന്നു

 Glass Painting

ഗ്ലാസ്‌ പ്രതലങ്ങളിലും ഗ്ലാസ്‌ പത്രങ്ങളിലും വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന രീതി.

Pot painting

വര്‍ണ വൈവിധ്യങ്ങളാലും രൂപ വ്യത്യാസങ്ങളാലും പോട്ടുകളേയും മറ്റു പത്രങ്ങളേയും ഇന്‍ഡോര്‍ അലങ്കാര രൂപങ്ങളാക്കുന്ന രീതി.

Hand Embroidery & Textile Art

40 വ്യത്യസ്തങ്ങളായ ഹാന്‍ഡ്‌ എംബ്രോഡറികള്‍ക്കൊപ്പം വിവിധ തരം വസ്ത്ര  അലങ്കാര  രീതികളും പഠിപ്പിക്കുന്നു.

Cloth Embossing

വര്‍ണങ്ങള്‍ ഉപയോഗിച്ചുള്ള ക്ലോത്ത് എംബോസിംഗ് രീതി

Fabric painting

വസ്ത്രങ്ങളിലെ വ്യത്യസ്ത തരം വര്‍ണ്ണ വിതാന രീതി.

After School Sewing and Fabric Art Class for Girls. (Sunday Class Only)

കുട്ടികളിലെ കല വാസനകള്‍ പരിഭോഷിപ്പിക്കുന്നതിനും സ്വാശ്രയ ശീലം വളര്‍ത്തുന്നതിനും അനിയോജ്യമായ രീതിയില്‍ രൂപപ്പെടുത്തിയ “After School Sewing and Fabric Art Class” രണ്ടു ബാച്ച് ആയിട്ടാണ് നടത്തുന്നത്.

Young Designers (12 to 18 years old)

ഈ കോഴ്സില്‍ പത്തു തരം ഹാന്‍ഡ്‌ എംബ്രോഡറികള്‍,  തയ്യല്‍ മെഷീന്‍ ഉപയോഗിക്കുന്ന രീതി. ലളിതമായ പാറ്റെണ്‍  നിര്‍മിക്കുന്ന രീതി. ഫാബ്രിക് പെയിന്‍റിംഗ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

After school Fabric Art & fun Craft Club (7 to 12 years old)

ഈ കോഴ്സില്‍ ഫാബ്രിക് ആന്‍ഡ്‌ വാട്ടര്‍ കളര്‍ പെയിന്‍റിംഗ്  ആന്‍ഡ്‌ ഫണ്‍‌ മോഡല്‍  മേകിംഗ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു